1. ബദ്ധ

    Share screenshot
    1. രചിക്കപ്പെട്ട
    2. വേരുറച്ച
    3. ബന്ധിക്കപ്പെട്ട, തടവിലാക്കപ്പെട്ട
    4. അമർത്തപ്പെട്ട, ചേർക്കപ്പെട്ട
    5. കട്ടപിടിച്ച
  2. ബുദ്ധ

    Share screenshot
    1. ജ്ഞാനം, അറിയപ്പെട്ടത്
  3. ബുദ്ധി

    Share screenshot
    1. ആശയം
    2. തിരിച്ചറിയാനുള്ള ഇന്ദ്രിയം
    3. അറിയേണ്ട വിഷയങ്ങളിലുള്ള അറിവ്
    4. മനസ്സാന്നിധ്യം
    5. നിശ്ചയാത്മകത്വം
  4. ബൗദ്ധ

    Share screenshot
    1. ബൗദ്ധിക (ബുദ്ധിയെ സംബന്ധിച്ച)
    2. ബുദ്ധമതം സംബന്ധിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക