1. ഭംഗം

   • നാ. തോല്‍വി
   • നാ. ചതി
   • നാ. നാശം
   • നാ. ഭയം
   • നാ. തൂണ്
   • നാ. തടവ്
   • നാ. ദ്വാരം
   • നാ. കേട്
   • നാ. തിര, ഓളം
   • നാ. വളവ്
   • നാ. പരമ്പര
   • നാ. വിള്ളല്‍
   • നാ. മടക്കം
   • നാ. നിരാശ
   • നാ. ഉടവ്, ഒടിവ്
   • നാ. പൊട്ടിക്കല്‍, വേര്‍പെടുത്തല്‍
   • നാ. ചാല്‍
   • നാ. ചുളിക്കല്‍ (ഉദാഃ ഭ്രൂഭംഗം)
   • നാ. വക്രാക്തി
X