1. ഭംഗുര1

   • വി. വളഞ്ഞ
   • വി. ക്ഷണികമായ
   • വി. നാശമുള്ള
   • വി. ചതിയനായ
 2. ഭംഗുര2

   • നാ. ഞാഴല്‍
   • നാ. ചെറുതേക്ക്
   • നാ. അതിവിടയം
   • നാ. ചണവിത്ത്
   • നാ. നദിയുടെ വളവ്
X