1. കാക്ഷിബം, -ബകം

    Share screenshot
    1. മുരിങ്ങ (മഞ്ഞപ്പൂവുള്ളത്)
  2. ബകം

    Share screenshot
    1. കൊക്കുമന്താരം
    2. ഒരു പക്ഷി (കൊക്ക്)
  3. ബീഗം

    Share screenshot
    1. (മുഹമ്മദീയ) പ്രഭ്വി
  4. ബുകം

    Share screenshot
    1. കൊക്കുമന്താരം
  5. ബുക്കം

    Share screenshot
    1. രക്തം
    2. ആട്
    3. സമയം
    4. ഹൃദയം, ഹൃദയപേശികളിലെ മാംസം
  6. ഭഗം

    Share screenshot
    1. പ്രയത്നം
    2. ഉത്രം നക്ഷത്രം
    3. കാമം
    4. വീര്യം
    5. ശോഭ, സൗന്ദര്യം
  7. ഭാഗം

    Share screenshot
    1. ഹരണഫലം
    2. വശം
    3. സ്ഥലം
    4. വിഭജനം
    5. നാലിലൊന്ന്
  8. ഭൂകം

    Share screenshot
    1. കാലം
    2. ഇരുട്ട്
    3. ഗുഹ
    4. ദ്വാരം
    5. വസന്തം
  9. ഭേകം

    Share screenshot
    1. തവള
    2. മേഘം
    3. മുത്തങ്ങ
    4. കുറിയാട്
  10. ഭോഗം

    Share screenshot
    1. ശരീരം
    2. സന്തോഷം
    3. പാമ്പിൻറെ പത്തി
    4. (വിഷയ) സുഖാനുഭവം, സംഭോഗം
    5. സമ്പത്ത്, സുഖോപകരണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക