1. ബകൻ

    Share screenshot
    1. കുബേരൻ
    2. ഒരു രാക്ഷസൻ
    3. കള്ളൻ, ചതിയൻ
    1. അധികം തിന്നുന്നവൻ
  2. ഭഗ്ന

    Share screenshot
    1. ഭഞ്ജിക്കപ്പെട്ട
  3. ഭഗൻ

    Share screenshot
    1. ശിവൻ
    2. ചന്ദ്രൻ
    3. ആദിത്യൻ
    4. ധനം ദാനംചെയ്യുകയും വിവാഹങ്ങളെ ക്രമപ്പെടുത്തുകയും ചെയ്യുന്ന ദേവത
  4. ഭാഗണ

    Share screenshot
    1. രാശിചക്രം
    2. ഭഗണം
  5. ഭാഗിനി

    Share screenshot
    1. ഭാഗ്യവതി
    2. പങ്കുള്ളവൾ, കൂറിന് അവകാശമുള്ളവൾ
    3. ഉടമസ്ഥ
  6. ഭുഗ്ന

    Share screenshot
    1. വളയ്ക്കപ്പെട്ട, വളഞ്ഞ, കൂനുള്ള
    2. ഉടഞ്ഞ
  7. ഭേകൻ

    Share screenshot
    1. ഭീരു
  8. ഭോഗിനി

    Share screenshot
    1. മഹിഷിയല്ലാത്ത രാജസ്ത്രീ
    2. (രാജാവിൻറെ) വെപ്പാട്ടി
    3. നാഗങ്ങളുടെ തലസ്ഥാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക