1. ആര്യഭട്ടൻ, -ഭടൻ

    Share screenshot
    1. ഇന്ത്യയിലെ പ്രാചീന ഗണിതശാസ്ത്രജ്ഞൻ
  2. ബട്ടൺ

    Share screenshot
    1. കുടുക്ക്, പിത്താൻ (ഉടുപ്പിൻറെയും മറ്റും രണ്ടുപാളികളെ ബന്ധിപ്പിക്കാൻ ഉപയോഗിക്കുന്നത്)
  3. ഭടൻ

    Share screenshot
    1. ഭൃത്യൻ
    2. പടയാളി, യുദ്ധംചെയ്യുന്നവൻ (കാലാൾപ്പടയിലുള്ളവൻ)
    3. ഭ്രഷ്ടൻ
    4. അക്ഷരവിദ്യ പഠിക്കാത്തവൻ (പ്ര.) ഭടവാക്ക് = അർത്ഥമില്ലാത്ത സംസാരം
  4. ഭട്ടൻ

    Share screenshot
    1. ബ്രാഹ്മണൻ
    2. സ്തുതിപാഠകൻ
    3. ഭട്ടതിരി
    4. ശത്രുക്കളെ ഉപാലംഭനം ചെയ്യുന്നവൻ, ഭടാധിപൻ (രാജാവ്)
    5. സ്വാമി (ഭർത്താവ്)
  5. ഭട്ടിനി

    Share screenshot
    1. വെപ്പാട്ടി
    2. രാജസ്ത്രീ (പട്ടമഹിഷിയല്ലാത്തവൾ)
    3. ബ്രാഹ്മണപത്നി
    4. സ്ഥാനമുള്ളവൾ
  6. ഭാട്ടൻ

    Share screenshot
    1. (കുമാരില) ഭട്ടൻറെ അനുയായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക