1. ഭണ്ഡൻ

    Share screenshot
    1. ഒരു സങ്കരജാതിക്കാരൻ
    2. ഫലിതക്കാരൻ
    3. പൊറാട്ടുകാരൻ
    4. പ്രാകൃതൻ
    5. ഒരു അസുരൻ (ശിവൻറെ നേത്രാഗ്നിയിൽ ദഹിവ്വ കാമദേവൻറെ ചാരത്തിൽനിന്നുണ്ടായവൻ)
  2. ഭാണ്ഡിനി

    Share screenshot
    1. പെട്ടി
    2. വട്ടി, കുട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക