-
ബാധകം
- എതിർക്കുന്നത്
- കേടുവരുത്തുന്നത് (മലയാളത്തിൽ തെറ്റിച്ചു പ്രയോഗിക്കുന്നു)
-
ഭദാകം
- ഭാഗ്യം
- ക്ഷേമം
-
ഭിദകം
- വാൾ
- ഇടിവാൾ
- ഇന്ദ്രൻറെ വജ്രായുധം
-
ഭൂതകം
- കർപ്പൂരം
- ചന്ദനത്തടി
-
ഭേദകം
- വിശേഷണം
-
ഭൗതികം
- ചേരുമരം
- മുത്ത്
- ഭൂതവസ്തുക്കളെക്കുറിച്ചു പഠിക്കുന്ന ശാസ്ത്രം (ഫിസിക്സ്)
- നീണ്ടകാഹളം