-
ബായി
- ഉത്തമസ്ത്രീ, മാന്യ
-
ബോയി
- ആൺകുട്ടി
- പല്ലക്കുചുമക്കുന്നവൻ
- വേലക്കാരൻ, ഹോട്ടൽ ജോലിക്കാരൻ
-
ഭയ
- കാലൻറെ സഹോദരി (ഹേതിയുടെ പത്നി)
-
ഭായി1
- അമ്മ
- ബഹുമാന്യയായ സ്ത്രീ
- ബായി
-
ഭായി2
- സഹോദരൻ
-
ഭിയാ
- ഭയത്താൽ
-
ഭൂയഃ
- വീണ്ടും
- കൂടുതൽ