1. ഭർമം

    Share screenshot
    1. പൊക്കിൾ
    2. കൂലി, ശമ്പളം
    3. പൊന്ന്
    4. ഒരു നാണയം (പ്ര.) ഭർമവർമം = സ്വർണച്ചട്ട
  2. ഭ്രമം

    Share screenshot
    1. നീർച്ചുഴി
    2. കുശവൻറെ ചക്രം
    3. ഉറവ്
    4. കറക്കം, ചുറ്റിത്തിരിയൽ
    5. ഭ്രാന്തി, തെറ്റിദ്ധാരണ, കുഴപ്പം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക