-
ജരാഭീതൻ, -ഭീരു
- കാമദേവൻ
-
ബീർ
- ബിയർ
-
ബോർ
- മുഷിവ്, മുഷിപ്പിക്കുന്ന കാര്യമോ വസ്തുവോ
- മുഷിപ്പിക്കുന്ന രീതിയിൽ പെരുമാറുന്നവൻ
-
ഭര1
- രക്ഷിക്കുന്ന
- ഭരിക്കുന്ന
- താങ്ങുന്ന
-
ഭര2
- ഭൂമി
-
ഭരി
- ഭരിക്കുന്ന
- പോറ്റുന്ന
-
ഭരു
- ശിവൻ
- സമുദ്രം
- വിഷ്ണു
- സ്വർണം
- ഭർത്താവ്
-
ഭാരി1
- ചുമട്ടുകാരൻ
- തടിച്ച
- വലിയ
- ഭാരമുള്ള
- നീളമുള്ള
-
ഭാരി2
- സിംഹം
-
ഭീരു1
- ഭയശീലമുള്ള
- പേടിച്ച