1. ഭവക

    Share screenshot
    1. ഭവിച്ചിരിക്കുന്ന
    2. ജീവിച്ചിരിക്കുന്ന
  2. ഭവിക

    Share screenshot
    1. ശുഭമായ
    2. ഭാഗ്യമുള്ള
  3. ഭാവക

    Share screenshot
    1. ഭവിപ്പിക്കുന്ന
    2. ഹേതുവാകുന്ന
    3. ക്ഷേമമുണ്ടാകുന്ന
    4. കലാവാസനയുള്ള
  4. ഭാവിക

    Share screenshot
    1. ഭാവിയിൽ ഉള്ള, വരുവാനുള്ള
    2. സ്വഭാവേനയുള്ള
  5. ഭാവുക

    Share screenshot
    1. ഭാവിക്കാൻ പോകുന്ന
    2. ഭാഗ്യമുള്ള, സുഖമുള്ള
    3. കവിതാവാസനയുള്ള, കലാവാസനയുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക