1. ഭവദ്

    Share screenshot
    1. (സമാസത്തിൽ) അങ്ങയുടെ ഉദാഃ ഭവദ്യാത്ര = അങ്ങയുടെ യാത്ര
  2. ഭവതി

    Share screenshot
    1. "ഭവാൻ" എന്നതിൻറെ സ്ത്രീലിംഗം
    2. വിഷം തേച്ച അമ്പ്
  3. ഭവതി

    Share screenshot
    1. ബവിക്കുന്നു
  4. ഭവതു

    Share screenshot
    1. ഭവിക്കട്ടെ
  5. ഭവത്

    Share screenshot
    1. ഭവിക്കുന്ന, ഉള്ള
    2. വർത്തമാനമായ (പദാരംഭത്തിൽ)
  6. ഭവിത

    Share screenshot
    1. ഭവിച്ച, ഉണ്ടായ
  7. ഭാവിത1

    Share screenshot
    1. ഭാവനംചെയ്യപ്പെട്ട
    2. പ്രകാശിക്കപ്പെട്ട
    3. പ്രാപിക്കപ്പെട്ട
    4. വിചാരിക്കപ്പെട്ട, നിശ്ചയിക്കപ്പെട്ട
    5. വീര്യഭേദംവരുത്താനായി മറ്റുമരുന്നുകൾചേർത്തും മറ്റും പാകപ്പെടുത്തിയ
  8. ഭാവിത2

    Share screenshot
    1. ഭാവി
    2. ഭാവിക്കൽ
    3. പിന്നീടു സംഭവിക്കേണ്ടത്
    4. വിധിക്കപ്പെട്ടത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക