കോവിഡ്-19: ജാഗ്രതയാണ് ഏറ്റവും നല്ല പ്രതിരോധം കൂടുതൽ വിവരങ്ങൾ
 1. ഭവിക്കുക

   • ക്രി. ഉണ്ടാകുക, ആയിത്തീരുക, സംഭവിക്കുക
 2. ഭാവിക്കുക

   • ക്രി. ചേര്‍ക്കുക
   • ക്രി. തുടങ്ങുക
   • ക്രി. കാണിക്കുക
   • ക്രി. നിശ്ചയിക്കുക, നിരൂപിക്കുക
   • ക്രി. നടിക്കുക
   • ക്രി. ധ്യാനിക്കുക. "മിടുക്കുഭാവിച്ചാല്‍ മിടുക്കനാകുമോ?" (പഴ.)
X