1. ബസ്സാദ്

    Share screenshot
    1. ഏഷണി
    2. വെറും വാക്ക് (പ്ര.) ബസ്സാദുകാരൻ = ഏഷണിക്കാരൻ
  2. ഭസത്ത്

    Share screenshot
    1. കാലം
    2. സൂര്യൻ
    3. പൃഷ്ഠം
    4. ഉപസ്ഥം
    5. മാംസം
  3. ഭാസത

    Share screenshot
    1. പിടിച്ചുപറിക്കുന്ന സ്വഭാവം
  4. ഭീഷിത

    Share screenshot
    1. ഭീഷണിപ്പെടുത്തിയ, പേടിപ്പിക്കപ്പെട്ട
  5. ഭൂസുത

    Share screenshot
    1. സീത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക