1. ഭഗവതി

    1. നാ.
    2. വസൂരി
    3. ദേവി (ലക്ഷ്മി, ദുർഗ, സരസ്വതി)
    4. ദുർഗാക്ഷേത്രം
    5. ബഹുമാന്യയായവൾ
  2. ഭഗവത്

    1. വി.
    2. "ഭഗമുള്ള", ഐശ്വര്യമുള്ള, ദിവ്യമായ
  3. ഭാഗവത

    1. വി.
    2. പരിശുദ്ധമായ
    3. ഭഗവാനെ (വിഷ്ണുവിനെ) സംബന്ധിച്ച
    4. ഭഗവാനോടു ഭക്തിയുള്ള
  4. ഭോഗവതി

    1. നാ.
    2. പുഴമുഞ്ഞ
    3. ഐശ്വര്യവതി
    4. നാഗങ്ങളുടെ നഗരം (പാതാളത്തിലുള്ളത്)
    5. പാതാള ഗംഗ
    6. നാഗകന്യക
  5. ഭോഗവത്ത്1

    1. വി.
    2. ഐശ്വര്യമുള്ള
    3. സുഖം നൽകുന്ന
    4. ചുരുളുകളുള്ള
  6. ഭോഗവത്ത്2

    1. നാ.
    2. പാമ്പ്
    3. പർവതം
    4. അഭിനയം നൃത്തം ഗാനം ഇവ മൂന്നും കൂടിയത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക