1. ഭാജ്യം

    Share screenshot
    1. ഹരിക്കപ്പെടുന്ന തുക (രണ്ടുരാശികളിൽ മേലേത്)
    1. പങ്ക് (ഭാഗിക്കത്തക്കത്)
  2. ഭുജ്യം

    Share screenshot
    1. യാഗം
    2. അഗ്നി
    3. ആഹാരം
    4. പാത്രം
  3. ഭോജ്യം

    Share screenshot
    1. അനുഭോഗം
    2. ലാഭം
    3. കലവറ
    4. ഭക്ഷണസാധനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക