-
ആർഷഭൂ(വ്), -ഭൂമി
- ഋഷികളുടെഭൂമി, ഭാരതം
-
ബൊമ്മ
- പാവ
- കോലം
-
ഭാമ
- കോപമുള്ളവൾ
- സത്യഭാമ (ശ്രീകൃഷ്ണൻറെ ഭാര്യമാരിൽ ഒരുവൾ)
-
ഭാമി
- ശോഭയുള്ളവൻ, പ്രകാശിക്കുന്നവൻ
- കോപമുള്ളവൻ
-
ഭീമ1
- വളരെ വലിയ
- ഭയങ്കരമായ, ഭയംതോന്നിക്കുന്ന
-
ഭീമ2
- ദുർഗ
- ഒരു നദി
- ഗോരോചന
- ചാട്ട
-
ഭീമ3
- ജീവരക്ഷാഭോഗം, ഇൻഷുറൻസ്
-
ഭൂമി
- ഇരിപ്പിടം
- പഞ്ചഭൂതങ്ങളിൽ ഒന്ന്
- നാക്ക്
- വിഷയം
- മനോഭാവം
-
ഭൈമി
- ദമയന്തി
- ഒരു ചെടി, പൂതച്ചെടയൻ
-
ഭൗമ1
- കുജനെ സംബന്ധിച്ച
- ഭൂമിയിലുണ്ടായ, ഭൂമി സംബന്ധിച്ച