- 
                    ഭാമം- നാ.
- 
                                കോപം
- 
                                എരിക്ക്
- 
                                ശോഭ
 
- 
                    ഭീമം- നാ.
- 
                                ഭയം
- 
                                ഞെരിഞ്ഞാമ്പുളി
- 
                                ഭയാനകരസം
 
- 
                    ഭൗമം- നാ.
- 
                                ജലം
- 
                                ആകാശം
- 
                                പ്രകാശം
- 
                                ഉവരുപ്പ്