1. ഭാമൻ

    Share screenshot
    1. സൂര്യൻ
    2. സഹോദരിയുടെ ഭർത്താവ്
  2. ഭാമിനി

    Share screenshot
    1. സുന്ദരിയായ യുവതി
    2. ഭാര്യ, കാമമുള്ളവൾ
  3. ഭീമൻ

    Share screenshot
    1. ശിവൻ
    2. പരമാത്മാവ്
    3. ഭയങ്കരൻ
    4. ഭീമസേനൻ
    5. വിദർഭരാജ്യത്തെ രാജാവ്, ദമയന്തിയുടെ പിതാവ്
  4. ഭൂമാൻ

    Share screenshot
    1. രാജാവ്
    2. ശ്രഷ്ഠൻ
    3. ലോകനാഥൻ
  5. ഭൗമൻ

    Share screenshot
    1. ചൊവ്വാ
    2. അത്രി
    1. നരകാസുരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക