-
അതിഭരം, -ഭാരം
- വലിയ ചുമട്
- ആധിക്യം, വേഗം
- (വാക്യത്തിലെ) അവ്യക്തത
-
കചഭര, -ഭാരം
- സമൃദ്ധമായ തലമുടി
- നല്ല തലമുടി
-
ഭരം1
- വളരെ
-
ഭരം2
- ആധിക്യം
- ചുമതല
- ഒരു ഭാരം, ഇരുപതു തുലാം ഭാരം
- അതിശയം
-
ഭാരം
- ആധിക്യം
- കനം
- ചുമട്
- ഇരുപതു തുലാം തൂക്കം
- ചുമതല ഉദാഃ രാജ്യഭാരം
-
ഭേരം
- ഭേരി