1. ബിറേത്ത

    Share screenshot
    1. ഒരിനം തൊപ്പി (മതകർമാനുഷ്ഠാനത്തിൽ കത്തോലിക്കരായ വൈദികർ ധരിക്കുന്നത്)
  2. ഭരിത

    Share screenshot
    1. നിറഞ്ഞ
    2. പച്ചനിറമുള്ള
    3. ഭരിക്കപ്പെട്ട
  3. ഭാരത

    Share screenshot
    1. ഭരതനെ സംബന്ധിച്ച
    2. ഭാസിൽ (പ്രകാശത്തിൽ) രതനായ (തത്പരനായ)
  4. ഭാരതി

    Share screenshot
    1. ബ്രഹ്മി
    2. വാക്ക്
    3. കാടപ്പക്ഷി
    4. സരസ്വതി (വാഗ്ദേവി)
    5. ഒരു വൃത്തി
    1. ഗാനവൃത്തിചതുഷ്ടയങ്ങളിൽ ഒന്ന്
  5. ഭാരിത

    Share screenshot
    1. ഭാരം കയറ്റിയ
  6. ഭീരുത, -ത്വം

    Share screenshot
    1. ഭീരുവിൻറെ ഭാവം
  7. ഭൂരിദ

    Share screenshot
    1. വളരെകൊടുക്കുന്ന, ദാനംചെയ്യുന്ന
  8. ഭൃത

    Share screenshot
    1. നിറയ്ക്കപ്പെട്ട
    2. പോഷിപ്പിക്കപ്പെട്ട
    3. ഭരിക്കപ്പെട്ട
    4. വഹിക്കപ്പെട്ട
    5. കൂലിക്കുനിറുത്തിയ
  9. ഭൃതി

    Share screenshot
    1. അടിമത്തം
    2. രക്ഷണം
    3. ആഹാരം
    4. ശമ്പളം
    5. വാടക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക