1. ബി.സി.

    Share screenshot
    1. ക്രിസ്തുവിനു മുമ്പ്
  2. ഭാസ

    Share screenshot
    1. തിളക്കം
    2. അയുതായുസ്സിൻറെ പത്നി
  3. ഭാഷ

    Share screenshot
    1. നിവൃത്തി
    2. ആശയവിനിമയത്തിനുള്ള ഒരു ഉപാധി
    3. സരസ്വതി, വാക്കിൻറെ അധിഷ്ഠാനദേവത
    4. യോജിപ്പ്, വെടിപ്പ്
    5. രൂപം, മാതിരി
  4. ഭാഷി1

    Share screenshot
    1. (കൂടുതൽ) സംസാരിക്കുന്ന
  5. ഭാഷി2

    Share screenshot
    1. ഭാഷണംചെയ്യുന്നവൻ ഉദാഃ മിതഭാഷി
  6. ഭാസാ

    Share screenshot
    1. ശോഭകൊണ്ട്
  7. ഭാസു

    Share screenshot
    1. സൂര്യൻ
  8. ഭാസ്സ്

    Share screenshot
    1. ആഗ്രഹം
    2. പ്രതിബിംബം
    3. മഹത്വം
    4. ശോഭ
    5. ധാവള്യം
  9. ഭീഷ

    Share screenshot
    1. ഭയം, ഭയപ്പെടുത്തൽ
  10. ഭൂഷ

    Share screenshot
    1. അലങ്കാരം
    2. ആഭരണം, രത്നം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക