-
ബസ്കി
- വ്യായാമമാർഗങ്ങളിൽ ഒന്ന്
-
ഭാസക
- ഭാസനം ചെയ്യുന്ന, പ്രകാശി(പ്പി)ക്കുന്ന
-
ഭിഷക്ക്, -ജ്
- വിഷ്ണു
- ആടലോടകം
- മരുന്ന്
- രോഗങ്ങളെ ജയിക്കുന്നവൻ, വൈദ്യൻ
-
ഭേസുക
- പേറുക, വഹിക്കുക
-
ഭോഷ്ക്
- അസത്യം, നുണ