1. ഭിത്ത്

    Share screenshot
    1. പിളർക്കുന്ന, നശിപ്പിക്കുന്ന ഉദാഃ അശ്മഭിത്ത് = കല്ലുവെട്ടുകാരൻ
  2. ഭിദ

    Share screenshot
    1. കൊത്തമല്ലി
    2. ഭേദം, പിളർപ്പ്
    3. വ്യത്യാസം, ഭേദം
  3. ഭീത1

    Share screenshot
    1. ആപത്തിൽപ്പെട്ട
    2. ഭയപ്പെട്ട, ഭയശാലിയായ
  4. ഭീത2

    Share screenshot
    1. ഭയന്നവൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക