-
ബിന്ദു
- ശുക്ലം
- നീർത്തുള്ളി (ചൂണ്ടാണി വിരലിൻറെ രണ്ടുസന്ധിവരെ വെള്ളത്തിൽ മുക്കിയെടുത്താൽ അതിൽനിന്ന് ആദ്യം ഇറ്റുവീഴുന്ന തുള്ളി)
- പൂർണവിരാമം
- പല്ലുകൊണ്ടുണ്ടായ പാട്
- ഇരുപുരികത്തിൻറെയും നടുവ്
- അർത്ഥപ്രകൃതികളിൽ ഒന്ന്
-
ഭിന്ദു1
- നശിപ്പിക്കുന്ന
-
ഭിന്ദു2
- തുള്ളി
- ചാപിള്ള പ്രസവിക്കുന്നവൾ