കോവിഡ്-19: ജാഗ്രതയാണ് ഏറ്റവും നല്ല പ്രതിരോധം കൂടുതൽ വിവരങ്ങൾ
 1. ഭുവനം

   • നാ. സ്വര്‍ഗം
   • നാ. കൊടുവേലി
   • നാ. വെള്ളം
   • നാ. വാസസ്ഥാനം
   • നാ. ക്ഷേമം
   • നാ. (മനുഷ്യ) ലോകം (എല്ലാം ഇതില്‍ ഭവിക്കുന്നതിനാല്‍)
   • നാ. പതിനാല് എന്ന സംഖ്യ
   • നാ. ജീവനുള്ളത്, ജീവി
X