- 
                
മംഗലപത്രം
- മംഗളാശംസ രേഖപ്പെടുത്തിയിട്ടുള്ള കടലാസ്സ്, മംഗളപത്രം
 
 - 
                
മംഗലപാത്രം
- അഷ്ടമംഗല്യം പോലെയുള്ള മംഗലവസ്തുക്കൾ വച്ചിട്ടുള്ള പാത്രം, ശുഭസൂചകമായി മംഗളാവസരങ്ങളിൽ വയ്ക്കുന്നത്
 
 - 
                
മംഗളപത്രം
- വിവാഹാവസരങ്ങളിലും മറ്റും മംഗളം ആശംസിച്ചുകൊണ്ടു സദസ്സിൽ വായിക്കുന്ന പത്രം
 - ബാധകളൊഴിവാകാനും മംഗളം ഉണ്ടാകാനുംവേണ്ടി മന്ത്രമോ യന്ത്രമോ എഴുതി പൂജിച്ച തകിട്