1. മംഗല്യം

   • നാ. സ്വര്‍ണം
   • നാ. ചന്ദനം
   • നാ. സൗഖ്യം
   • നാ. സിന്ദൂരം
   • നാ. താലി
 2. മാംഗല്യം

   • നാ. ശുഭം
   • നാ. ഭാഗ്യം
   • നാ. അനുഗ്രഹം
   • നാ. മംഗലസൂത്രം (താലി)
   • നാ. ഭവ്യത
   • നാ. ഒരുതരം പയര്‍
X