1. അമംഗലി, -മംഗലി

    Share screenshot
    1. മംഗല്യമില്ലാത്തവൾ, വിധവ ക്ഷ് സുമംഗലി
  2. മംഗല1

    Share screenshot
    1. ശുഭമായ, ശ്രയസ്കരമായ
    2. ധീരമായ
  3. മംഗല2

    Share screenshot
    1. പാർവതി
    2. ദുർഗ
    3. ലക്ഷ്മി
    4. ഒരു വാദ്യം
    5. മഞ്ഞൾ
  4. മംഗലി

    Share screenshot
    1. ഒരുതരം വാദ്യം
    2. മങ്ങലി (വലിയ മൺകലം)
  5. മംഗള

    Share screenshot
    1. മംഗല

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക