1. മംഗളപത്രം

      • നാ. വിവാഹാവസരങ്ങളിലും മറ്റും മംഗളം ആശംസിച്ചുകൊണ്ടു സദസ്സില്‍ വായിക്കുന്ന പത്രം
      • നാ. ബാധകളൊഴിവാകാനും മംഗളം ഉണ്ടാകാനുംവേണ്ടി മന്ത്രമോ യന്ത്രമോ എഴുതി പൂജിച്ച തകിട്
X