1. മകരം

   • നാ. താന്നിമരം
   • നാ. ഒരുതരം കര്‍ണാഭരണം
   • നാ. ഇലഞ്ഞി
   • നാ. ഒരു പര്‍വതം
   • നാ. (ജ്യോ.) മേടം മുതല്‍ പത്താമ്രാശി (ആകൃതി മകരമത്സ്യത്തെപ്പോലെയാകയാല്‍)
   • നാ. ആറാമത്തെ മലയാളമാസം
   • നാ. നവനിധികളിലൊന്ന്
   • നാ. വരുണന്‍റെ വാഹനം
   • നാ. കാമദേവന്‍റെ കൊടിയടയാളം
 2. മകാരം

   • നാ. "മ" എന്ന അക്ഷരം
X