-
മഞ്ഞ്
- തണുത്തജലത്തിൻറെയോ ജലശീകരത്തിൻറെയോ ഒരു രൂപാന്തരം (മഞ്ഞുകട്ടി, പൊടിമഞ്ഞ്, മൂടൽമഞ്ഞ് ഇങ്ങനെ പലരൂപത്തിൽ കാണപ്പെടുന്നു) (പ്ര.) മഞ്ഞുകൊള്ളുക = കഷ്ടപ്പെടുക. മഞ്ഞുമാമല = ഹിമവാൻ
-
മഞ്ഞ1
- മഞ്ഞ(ൾ)നിറമുള്ള
-
മഞ്ഞ2
- മഞ്ഞൾ
- മഞ്ഞളിൻറെ നിറം
-
മനോജ
- മനസ്സിൽ ജനിച്ച
-
മുഞ്ഞ
- ഒരു വൃക്ഷം
- ഒരുതരം പൂപ്പ് (സസ്യങ്ങളെ ബാധിക്കുന്നത്)
- സസ്യങ്ങളെ തിന്നു നശിപ്പിക്കുന്ന ഒരു ജീവി
-
മുഞ്ഞി
- മുഖം