1. മാങ്ങ

    1. നാ.
    2. മാവിൻറെ കായ്
    3. ജന്തുക്കളുടെ മൂത്രാശയം അഥവാ ഹൃദയം (മാങ്ങയോട് ആകൃതിസാമ്യമുള്ളതിനാൽ), മാങ്ങാ
  2. മൊങ്ങ

    1. നാ.
    2. കുരങ്ങ്
  3. മോങ്ങ്

    1. -
    2. "മോങ്ങുക" എന്നതിൻറെ ധാതുരൂപം.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക