1. മാലാഖ

    1. -
    2. ദൈവദൂതൻ.
  2. മലാക

    1. നാ.
    2. പിടിയാന
    3. ദൂതി
    4. കാമം അധികമുള്ളവൾ
  3. മാദക

    1. വി.
    2. സന്തോഷിപ്പിക്കുന്ന
    3. മദിപ്പിക്കുന്ന
  4. മുതുക്

    1. നാ.
    2. ദേഹത്തിൻറെ പിൻഭാഗം
    3. (മീനിൻറെ) നട്ടെല്ല്
    4. പിന്തിരിച്ചിൽ. (പ്ര.) മുതുകുകാട്ടുക = പുറം കാണിക്കുക, ചുമതല ഏറ്റെടുക്കുക
  5. മുതുക്കി

    1. നാ.
    2. "മുതുക്കൻ" എന്നതിൻറെ സ്ത്രീലിംഗരൂപം, വൃദ്ധ
  6. മുത്തുക

    1. ക്രി.
    2. മണക്കുക
    3. ചുംബിക്കുക, ഉമ്മവയ്ക്കുക
    4. ലാളിക്കുക. "മുക്കോൻ വളർത്തുന്ന പട്ടിയും മുത്തിവളർത്തുന്ന കുട്ടിയും നന്നാകില്ല" (പഴ.)
  7. മെത്തുക

    1. ക്രി.
    2. നിറയുക
    3. ഉയരുക
    4. മെതിക്കുക
    5. വർധിക്കുക
    6. ചേരുക
    7. ചാടുക
  8. മൊത്തുക1

    1. ക്രി.
    2. പാത്രം ചൊടിയിൽ (ചുണ്ടിൽ) വച്ചു വലിച്ചുകുടിക്കുക
    3. ചുംബിക്കുക (മുത്തുക)
  9. മൊത്തുക2

    1. ക്രി.
    2. അടിക്കുക, തൂത്തുവാരുക
  10. മേഥിക

    1. നാ.
    2. ഉലുവ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക