1. മുട്ട

    1. നാ.
    2. അണ്ഡം
    3. വൃക്ഷണം
  2. മുട്ട്

    1. നാ.
    2. നാശം
    3. തടവ്
    4. കുറവ്
    5. ചെറ
    6. കൈയുടെയും കാലിൻറെയും നടുവിൽ മുഴച്ചിരിക്കുന്ന അസ്ഥി (കൈമുട്ട്, കാൽമുട്ട്)
    7. കരിമ്പിൻറെയും മുളയുടെയും മറ്റും തണ്ടിലുള്ള സന്ധി
    8. ബുദ്ധിമുട്ട്, ഇല്ലായ്മ
    9. തലയോമറ്റോ വല്ലതിന്മേലും ഇടിക്കൽ
    10. മുട്ടുപാട്
    11. ഊന്നുകാൽ
    12. കൊട്ടുതടികൊണ്ടുള്ള അടി
    13. ശബ്ദം (പ്ര.) മുട്ടുകുത്തുക = മുട്ടുമടക്കിയിരിക്കുക, കീഴടങ്ങുക
  3. മൂട്ട

    1. നാ.
    2. ഉലയുടെ മുൻവശം
    3. വിറക് (മൂട്ട്)
    4. മൂട്ടയെ (കൊതുകിനെ) ഓടിക്കാനായി പുകയ്ക്കൽ
    5. രക്തം കുടിക്കുന്ന ഒരു ക്ഷുദ്രജീവി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക