-
മൂട്ട
- നാ.
-
ഉലയുടെ മുൻവശം
-
വിറക് (മൂട്ട്)
-
മൂട്ടയെ (കൊതുകിനെ) ഓടിക്കാനായി പുകയ്ക്കൽ
-
രക്തം കുടിക്കുന്ന ഒരു ക്ഷുദ്രജീവി
-
മുട്ട
- നാ.
-
അണ്ഡം
-
വൃക്ഷണം
-
മുട്ട്
- നാ.
-
നാശം
-
തടവ്
-
കുറവ്
-
ചെറ
-
കൈയുടെയും കാലിൻറെയും നടുവിൽ മുഴച്ചിരിക്കുന്ന അസ്ഥി (കൈമുട്ട്, കാൽമുട്ട്)
-
കരിമ്പിൻറെയും മുളയുടെയും മറ്റും തണ്ടിലുള്ള സന്ധി
-
ബുദ്ധിമുട്ട്, ഇല്ലായ്മ
-
തലയോമറ്റോ വല്ലതിന്മേലും ഇടിക്കൽ
-
മുട്ടുപാട്
-
ഊന്നുകാൽ
-
കൊട്ടുതടികൊണ്ടുള്ള അടി
-
ശബ്ദം (പ്ര.) മുട്ടുകുത്തുക = മുട്ടുമടക്കിയിരിക്കുക, കീഴടങ്ങുക