1. യക്ഷി

      • പുരാണ. യക്ഷവര്‍ഗത്തിലെ സ്‌ത്രീ
      • പുരാണ. യക്ഷന്‍റെ പത്നി
      • നാ. അന്തരീക്ഷത്തില്‍ വിഹരിക്കുന്ന ഒരു അദൃശ്യശക്തി, ഒരു ദുര്‍ദേവത
X