-
യജനം
- യാഗമനുഷ്ഠിക്കൽ, ആരാധിക്കൽ, പൂജിക്കൽ
- യാഗസ്ഥലം
-
യാജനം
- യാഗംചെയ്യൽ, യാഗം ചെയ്യിക്കൽ
-
യോജനം
- നിർമാണം
- മാർഗം
- യോജിപ്പിക്കൽ, കൂട്ടിച്ചേർക്കൽ
- നുകത്തിൽ പൂട്ടൽ
- സജ്ജീകരിക്കൽ, സംഭരിക്കൽ
-
സം യോജനം
- ലയനം
- യോജിപ്പിക്കൽ, കൂട്ടിച്ചേർക്കൽ
- സം യോഗം