1. യജമാന(ക)ന്‍

   • നാ. സമ്പന്നന്‍
   • നാ. യാഗംചെയ്യിക്കുന്നവന്‍, യാഗത്തില്‍ ചെലവുവഹിക്കുകയും പുരോഹിതരെ നിയമിക്കുകയും ചെയ്യുന്ന ആള്‍
   • നാ. രക്ഷാധികാരി
   • നാ. ഒരു കുടുംബത്തിന്‍റെ നാഥന്‍, ഗോത്രത്തലവന്‍
X