1. യജസ്സ്

    Share screenshot
    1. യാഗം
    2. ആരാധന
  2. യജുസ്സ്

    Share screenshot
    1. യാഗം
    2. മതപരമായ ഭക്തി, ആരാധനാഭാവം, പൂജ
    3. യാഗത്തിൽ ഉച്ചരിക്കാനുള്ള സേ്താത്രം, യാഗത്തിൻറെ അനുഷ്ഠാനവിധികളെ സംബന്ധിച്ച മന്ത്രം
    4. യദുർവേദം
  3. യാജുഷ

    Share screenshot
    1. യജുർവേദസംബന്ധിയായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക