1. യജി

   • വി. യാഗം നടത്തുന്ന, ആരാധന നടത്തുന്ന
   • നാ. യാഗം, ആരാധന
   • നാ. ആരാധകന്‍, യാഗം നടത്തുന്നവന്‍
 2. യാജി

   • വി. യജിക്കുന്ന, യാഗം നടത്തുന്ന
   • നാ. ജയിക്കുന്നവന്‍, യാഗം നടത്തുന്നവന്‍
X