-
അഭിതരാം, -രം
- കൂടുതൽ അടുത്തത്
-
ആക്കറ, -റം
- ഭക്ഷണത്തിനുള്ള ആർത്തി, തീറ്റക്കൊതി
-
കട്ടാര, -രം, -രി
- കഠാരി
-
കഠാര, -രം, -രി
- കട്ടാര (കുത്തുവാൻ ഉപയോഗിക്കുന്ന ഒരുതരം നീണ്ട കത്തി)
-
രം
- സ്നേഹം
- ശോഭ
- അഗ്നി, ചൂട്
- രഗണം
-
റീം
- ഒരു പ്രത്യേക അളവിലുള്ള കടലാസ്സുകെട്ട്
-
റൂം
- അറ, മുറി