1. രംഭം

    Share screenshot
    1. മുള
    2. പൊടി
    3. താങ്ങ്
    4. വടി
    5. അലർച്ച
  2. രാംഭം

    Share screenshot
    1. സന്യാസിമാരും മറ്റും കൊണ്ടുനടക്കുന്ന ദണ്ഡ്
    2. മുളങ്കമ്പ്
  3. സം രംഭം1

    Share screenshot
    1. കോപം
    2. തിടുക്കം
    3. ആരംഭം, തുടക്കം
    4. അഹംഭാവം
    5. ഉദ്യമം
  4. സം രംഭം2

    Share screenshot
    1. പുതുതായി ഏറ്റെടുത്ത പ്രവർത്തനം, ഉദാ: വ്യവസായ സം രംഭം
    2. ഒരു പ്രവർത്തനം പുതുതായി ഏറ്റെടുക്കൽ, ഉദ്യമം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക