1. രംഭ1

   • പുരാണ. ഒരു അപ്സരസ്‌ത്രീ
   • നാ. ഒരിനം അരി
   • നാ. പശുവിന്‍റെ കരച്ചില്‍
   • നാ. അലര്‍ച്ച
 2. രംഭ2

   • നാ. വാഴ
X