1. രകം

   • നാ. സൂര്യകാന്തം
   • നാ. സ്ഫടികം
   • നാ. പെരുമഴ
   • നാ. വരാന്ത
 2. രാഗം

   • നാ. നിറം
   • നാ. ചെമ്പഞ്ഞിച്ചാറ്
   • നാ. പ്രേമം, സ്നേഹം
   • നാ. ചെമപ്പ് നിറം, തുടുപ്പ്
   • നാ. ഭാരതീയമായ ഒരു അടിസ്ഥാന സംഗീതശില്പം
   • നാ. മനോവികാരം
   • നാ. അനുകമ്പ
   • നാ. രാജോഗുണം
X