- 
                
ഋക്ഥം
- സ്വർണം
 - ധനം (മരണാനന്തരമുള്ളത്)
 
 - 
                
രക്തം
- കുങ്കുമം
 - ചോര
 - സിന്ദൂരം
 - രാഗമുള്ളത്, ചെമന്ന നിറമുള്ളത്
 - ചെമന്ന നിറം, കടുംചെമപ്പ്
 
 - 
                
രിക്തം
- ആകാശം
 - ഒഴിവ്
 - നടക്കാവ്
 - ശൂന്യം
 - മണൽക്കാട്
 
 - 
                
രിക്ഥം
- സ്വർണം
 - സമ്പത്ത്, ധനം
 - പിന്തുടർച്ചാവകാശം