1. -
    2. മലയാള അക്ഷരമാലയിലെ മുപ്പത്താറാമത്തെ വ്യഞ്ജനം.
  1. ചിക്കരി, റി

    1. നാ.
    2. കാപ്പിപ്പൊടിയുടെ കൂടെ ചേർക്കുന്ന ഒരു വസ്തു
  2. പിശർ, -റ്

    1. നാ.
    2. ക്ഷോഭം
    3. വിശറ്
    4. കാറ്റും പിശറും
  3. അട്ടറ, -റി

    1. നാ.
    2. മഴകഴിഞ്ഞ് മരത്തിൽനിന്ന് വീഴുന്ന വെള്ളം, മരം പെയ്ത്ത്, എറിച്ചി(ൽ)വെള്ളം
  4. കച്ചട, -റ

    1. വി.
    2. മോശപ്പെട്ട, താണതരത്തിലുള്ള. ഉദാ: കച്ചടക്കാര്യം
    1. നാ.
    2. മോശക്കാരൻ, കഥയില്ലാത്തവൻ
  5. കാദറ്, -ർ

    1. നാ.
    2. സർവശക്തൻ, ഈശ്വരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക