-
കൊക്കരണി, -റണി, -രിണി
- ഒരുതരം പൊയ്ക, അധികം ആഴമില്ലാത്തതും കിണറിനെക്കാൾ വിസ്താരമുള്ളതും കുളത്തെക്കാൾ വലിപ്പം കുറഞ്ഞതും ആയ ജലാശയം, കുഴിക്കിണറ്
- കല്ലുവെട്ടിയെടുത്തും മറ്റുമുണ്ടാകുന്ന കുഴി, പടുകുഴി, കൊക്ക
-
റാണ
- ഒരു രജപുത്രരാജാവ്
-
റാണി
- രാജ്യം ഭരിക്കുന്ന സ്ത്രീ
- തേനീച്ചക്കൂടിൻറെ ആധിപത്യം വഹിക്കുന്ന പെൺതേനീച്ച