1. ലംബനം

   • നാ. ഞാന്നുകിടക്കല്‍
   • നാ. ആശ്രയിക്കല്‍
   • നാ. ഒരുതരം നീണ്ട മാല, ലന്തി
   • നാ. ഒരു ആധാരരേഖയിലെ രണ്ടുസ്ഥാനങ്ങളില്‍ നിന്നു നോക്കുമ്പോള്‍ ഒരു വസ്തുവിന്‍റെ സ്ഥാനത്തില്‍ ഉണ്ടാകുന്നതായി തോന്നുന്ന മാറ്റം
 2. ലംഭനം

   • നാ. ലംഭം
X